Advertisement

ഒറ്റപ്പാലത്ത് വാഹനാപകടം; 9 വയസുള്ള കുട്ടി മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

October 22, 2022
Google News 1 minute Read

പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരു മരണം. ഒറ്റപ്പാലം പത്തൊൻപതാം മൈലിലുണ്ടായ അപകടത്തിൽ 9 വയസ്സുള്ള കുട്ടി മരിച്ചു. ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് 7 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 12.30 നാണ് അപകടമുണ്ടായത്.

Story Highlights: Road accident in Ottapalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here