Advertisement

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി പോയ പെൺകുട്ടിളൈ കണ്ടെത്തി

October 25, 2022
1 minute Read

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു ചാടി പോയ പെൺകുട്ടിളൈ കണ്ടെത്തി. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വച്ചാണ് കണ്ടെത്തിയത്. കൊച്ചിയിലേക്ക് പെൺകുട്ടികളിൽ ഒരാളുടെ ആൺ സുഹൃത്തിനൊപ്പം പോകാൻ ശ്രമിക്കുകയായിരുന്നു ഇരുവരും.

ഇന്ന് വൈകിട്ട് ആറരയോടെയാണ് കുട്ടികൾ ചാടിപ്പോയത്. 17, 20 വയസുള്ള പെൺകുട്ടികളാണ് ചാടിപ്പോയത്.

Read Also: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച

Story Highlights: Kuthiravattam Mental Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top