Advertisement

പെൻഷൻ പ്രായം അറുപതാക്കണം: വൈദ്യുതി ഭവൻ മാർച്ച് ഇന്ന്

October 26, 2022
Google News 1 minute Read

കേരളാ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ(EWF) നേതൃത്വത്തിൽ ജീവനക്കാർ ഇന്ന് ഭവൻ മാർച്ച് നടത്തും. ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പെൻഷൻ പ്രായം അറുപതാക്കണമെന്നും പങ്കാളിത്തപെൻഷൻ പിൻവലിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം.

Story Highlights: KEWF Vydyuthi Bhawan March today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here