Advertisement

വയനാട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കും

October 27, 2022
1 minute Read

വയനാട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കും. കൺസഷൻ കാർഡില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെയാണ് പണിമുടക്ക്.

ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറെയാണ് കോളജ് വിദ്യാർത്ഥികളുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.

Story Highlights: Bus Strike Wayanad Tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top