ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളജിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളജിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. ഒന്നാം വർഷ വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു. ക്ലാസ് മുറികളിലും മറ്റും നായ്ക്കളുടെ ശല്യമാണെന്നും പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
നായകൾ കോളജിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കോളജിൽ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു.
Read Also: തെരുവ് നായ്ക്കള്‍ക്ക് ആഹാരം കൊടുക്കണമെന്നുള്ളവര്‍ അവയെ ദത്തെടുത്തോളൂ; ബോംബെ ഹൈക്കോടതി
Story Highlights: Dog Attacks Govt. Engineering College Sreekrishnapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here