ടി-20 ലോകകപ്പ്: ഇന്ത്യക്ക് ബാറ്റിംഗ്; ടീമിൽ മാറ്റമില്ല

ടി-20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താനെതിരെ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. നെതർലൻഡ്സ് നിരയിലും മാറ്റമില്ല. ഓപ്പണർമാർ ഫോമിലേക്ക് തിരികെയെത്തുകയാണ് ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യം. പാകിസ്താനെതിരെ ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യയ്ക്ക് ഇന്ന് കൂടി വിജയിക്കാനായാൽ സെമി സാധ്യത വർധിക്കും.
ടീമുകൾ
Netherlands : Vikramjit Singh, Max ODowd, Bas de Leede, Colin Ackermann, Tom Cooper, Scott Edwards(w/c), Tim Pringle, Logan van Beek, Shariz Ahmad, Fred Klaassen, Paul van Meekeren
India: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh
Story Highlights: t-20 world cup india batting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here