Advertisement

പഞ്ചാബിൽ വൻ ആയുധ വേട്ട; പാകിസ്താനിൽ നിന്ന് എത്തിച്ച ആയുധങ്ങൾ പിടികൂടി

October 28, 2022
2 minutes Read

പഞ്ചാബിൽ വൻ ആയുധ വേട്ട. പാക് അതിർത്തിക്കു സമീപം ഫിറോസ് പൂരിൽ ആണ്‌ ആയുധശേഖരം പിടികൂടിയത്. ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായാണ് ആയുധ വേട്ട നടത്തിയത്.

മൂന്ന് AK 47 തോക്കുകളും, മൂന്ന് മിനി AK 47 തോക്കുകളും,മൂന്ന് പിസ്റ്റലുകളും തിരകളും കണ്ടെടുത്തു. പാകിസ്താനിൽ നിന്ന് ഡ്രോണിൽ എത്തിച്ച ആയുധങ്ങൾ ആണ്‌ പിടികൂടിയത്.

Read Also: പഞ്ചാബിൽ ഒരു ഭീകരൻ പിടിയിൽ; വൻ ആയുധശേഖരം കണ്ടെടുത്തു

Story Highlights: AK-47 Rifles, Pistols, 200 Bullets Recovered By BSF From India-Pak Border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top