Advertisement

കായംകുളം കള്ളനോട്ട് കേസിൽ അഞ്ചുപേർ കൂടി പിടിയിൽ

October 28, 2022
Google News 1 minute Read

കായംകുളം കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് അഞ്ചുപേർ കൂടി പിടിയിലായി. കായംകുളം സ്വദേശികളായ നൗഫൽ, ജോസഫ്, മോഹനൻ, യാഫി, ഹനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ കള്ളനോട്ട് വിതരണം ചെയ്തത് ഹനീഷാണ്. ഇവരുടെ പക്കൽ നിന്നും 2,32500 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. ഇതുവരെ 7 പേരാണ് കേസിൽ പിടിയിലായത്.

Story Highlights: Kayamkulam fake note case arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here