സാധനം വാങ്ങാനെത്തിയ പെൺകുട്ടികളോട് മോശമായി പെരുമാറിയ കടയുടമ പോക്സോ കേസിൽ അറസ്റ്റിൽ

സാധനം വാങ്ങാനെത്തിയ പെൺകുട്ടികളോട് മോശമായി തരത്തിൽ പെരുമാറിയ കേസിൽ കടയുടമ അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ എരഞ്ഞിമങ്ങാട് സ്വദേശി പൂളക്കൽ സമദ് (48) ആണ് പിടിയിലായത്. പോക്സോ നിയമപ്രകാരമാണ്
ഇയാൾക്ക് എതിരെ കേസ് എടുത്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Story Highlights: Shop owner arrested POCSO case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here