Advertisement

പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും

November 2, 2022
1 minute Read

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും. അഞ്ച് ശതമാനം വരെ നിരക്ക് വർധിപ്പിക്കാനാണ് നാഷണൽ ഹൈവേ അതോരിറ്റിയുടെ തീരുമാനം. കാർ, ജീപ്പ് ,വാൻ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 105 രൂപയാകും.രണ്ടു ഭാഗത്തേക്കും 155 രൂപയാകും.

കഴിഞ്ഞ മാർച്ച് 9 ന് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്.

Story Highlights: Toll rate Increase In Panniyankara Toll Plaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top