Advertisement

കണ്ണൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് കസ്റ്റഡിയിൽ

November 4, 2022
1 minute Read
father raped10th class student pregnant

കണ്ണൂർ കൂത്തുപറമ്പിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് കസ്റ്റഡിയിൽ. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ വിദ്യാർഥിനി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പീഡിപ്പിച്ചത് പിതാവെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.

Read Also: മലപ്പുറത്ത് 13 കാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 15 വർഷം തടവും 50,000 രൂപ പിഴയും

വിദേശത്തേക്ക് പോയ ഇയാളെ കൂത്തുപറമ്പ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപൂർവ്വം വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടൻ രേപ്പെടുത്തും.

Story Highlights: father raped10th class student pregnant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top