ആലപ്പുഴയിൽ മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് കടയുടമയുടെ ക്രൂര മർദ്ദനം

ആലപ്പുഴയിൽ മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് കടയുടമയുടെ മർദ്ദനം. ആലപ്പുഴ പിച്ചു അയ്യർ ജംഗ്ഷലിലുള്ള വസ്ത്ര വ്യാപര സ്ഥാപനത്തിലാണ് സംഭവം നടന്നത്. കടയുടമയമാണ് യുവതിയെ മർദിച്ചത്. ഇവരുടെ ബാഗിൽ നിന്നും വസ്ത്രങ്ങൾ പിടിച്ചെടുത്തിരുന്നു. തുടർന്നാണ് യുവതിയുടെ മുഖത്തടിച്ചത്. ഇരുവരും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
Story Highlights: shop owner brutally beat up young woman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here