Advertisement

സിസാ തോമസിന്റെ നിയമനം; ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

November 7, 2022
Google News 1 minute Read

ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതയായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സിസാ തോമസിന്റെ നിയമനം ചോദ്യം ചെയ്താണ് ഹർജി. നിയമനം സർവകലാശാല നിയമത്തിനു വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. നിയമനം നടത്തിയ രേഖകൾ കോടതി വിളിച്ചുവരുത്തണം. ഹർജി തീർപ്പാകുംവരെ മറ്റൊരു വിസിക്ക് പകരം ചുമതല നൽകണം. തന്നിഷ്ടപ്രകാരം താൽക്കാലിക വിസിയെ നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർ ഹർജിയിൽ പറയുന്നു.

Story Highlights: Govt vs Governor in High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here