Advertisement

നെയ്യാറ്റിൻകരയിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണു; നാലുപേർക്ക് പരുക്ക്

November 9, 2022
1 minute Read

നെയ്യാറ്റിൻകര ചെമ്പൂരിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണ് നാല് പേർക്ക് പരുക്കേറ്റു. സതീഷ് കുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ നളിനകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ബഥേൽ എന്ന ഓഡിറ്റോറിയം ആണ് തകർന്നത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights: Auditorium collapse Neyyattinkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top