ആംബുലൻസിനു വഴിയൊരുക്കി പ്രധാനമന്ത്രി; വിഡിയോ

ആംബുലൻസിനു വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ആംബുലൻസ് വരുന്നതുകണ്ട മോദി അകമ്പടി വാഹനങ്ങളോട് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ആംബുലൻസ് കടന്നുപോയെന്നുറപ്പാക്കിയതിനു ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോയത്. ഹിമാചൽ പ്രദേശിലെ ചാംബിയിൽ വച്ച് നടന്ന സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
#WATCH | Prime Minister Narendra Modi stopped his convoy to let an Ambulance pass in Chambi, Himachal Pradesh pic.twitter.com/xn3OGnAOMT
— ANI (@ANI) November 9, 2022
Story Highlights: narendra modi made way ambulance
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here