Advertisement

സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർത്ഥി സ്വകാര്യബസ് ഇടിച്ചു മരിച്ചു

November 12, 2022
1 minute Read
Student died hit by private bus

വൈപ്പിൻ ചെറായിയിൽ സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർത്ഥി സ്വകാര്യബസ് ഇടിച്ചു മരിച്ചു. പതിനേഴുകാരനായ അജിത്ത് ആണ് മരിച്ചത്. സൈക്കിളിൽ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

ചെറായി രാമവർമ്മയൂണിയൻ ഹൈസ്കൂളിന് സമീപത്തുവെച്ച് അജിത് സഞ്ചരിച്ച സൈക്കിളിൽ കുട്ടൂസ് എന്ന ബസ് ഇടിക്കുകയായിരുന്നു. ചെറായിയിലുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അജിത്ത് പറവൂർ എസ്.എൻ.വി സ്കൂളിലെ വിദ്യാർത്ഥിയാണ്.

Story Highlights: Student died hit by private bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top