Advertisement

ട്വൻ്റിഫോർ യൂട്യൂബ് പോളിൽ പ്രേക്ഷകർക്ക് പങ്കെടുക്കാം; ഇന്നത്തെ ചോദ്യം

November 14, 2022
Google News 2 minutes Read

തിരുവനന്തപുരം നഗരസഭയിലെ നിയമന വിവാദത്തിൽ കത്തിൻ്റെ ഒറിജിനൽ കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച് . ഇതിൻ്റെ പശ്ചാത്തലത്തിൽ കത്തുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ ചോദ്യം. മേയറുടെ കത്ത് ; അന്വേഷണം ആവിയാകുമോ ? എന്നതാണ് ഇന്നത്തെ ട്വൻറി ഫോർ ന്യൂസ് യു ട്യൂബ് പോൾ ചോദ്യം.(twentyfour youtube poll question)

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

www.യു ട്യൂബ് / ട്വൻ്റി ഫോർ ഓൺ ലൈവ് എന്ന യുട്യൂബ് ചാനലിൽ പോയി കമ്മ്യൂണിറ്റി എന്ന തലക്കെട്ടിനു താഴെ നിങ്ങൾക്ക് വോട്ടു രേഖപ്പെടുത്താം

മേയറുടെ കത്ത് ; അന്വേഷണം ആവിയാകുമോ?

അതെ

അല്ല

നിഷ്പക്ഷം

Story Highlights: twentyfour youtube poll question

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here