Advertisement

സൗദിയിലെ ഹായിലില്‍ കനത്ത മഞ്ഞുവീഴ്ച

November 20, 2022
Google News 1 minute Read
Heavy snowfall in Hail Saudi Arabia

സൗദിയിലെ ഹായിലില്‍ കനത്ത മഞ്ഞുവീഴ്ച. ഹായിലിന് വടക്കുപടിഞ്ഞാറ് അല്‍റദീഫയില്‍ ശനി രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. അല്‍റദീഫ ഗ്രാമത്തിനു സമീപം നോക്കെത്താദൂരത്തോളം മരൂഭൂമി മഞ്ഞുവീഴ്ചയില്‍ വെള്ളപുതച്ചുകിടക്കുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ പ്രദേശവാസികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഈ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി പങ്കുവെച്ചു.

Story Highlights: Heavy snowfall in Hail Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here