ഖത്തർ ലോകകപ്പ്; മെസിക്ക് ആദ്യ ഗോൾ, അർജന്റീന മുന്നിൽ

ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിൽ അർജന്റീന 1-0 ന് മുന്നിൽ. പത്താം മിനിറ്റിൽ ലയണൽ മെസി അർജന്റീനയ്ക്ക് ലീഡ് നൽകി. സൗദി അറേബ്യക്കെതിരെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ഏഴാം ഗോളാണിത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ മെസി ഗോളിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
Story Highlights : Argentina vs Saudi Arabia FIFA World Cup 2022
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here