Advertisement

‘ജര്‍മനിക്ക് ജപ്പാന്‍ ഷോക്ക്’, ഒരു ഗോളിന് മുന്നിൽ

November 23, 2022
Google News 1 minute Read

ജര്‍മനിക്കെതിരായ ആവേശകരമായ മത്സരത്തിൽ ജപ്പാൻ മുന്നിൽ. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ജപ്പാന്‍ തിരിച്ചുവരവ്. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ റിറ്സ് ഡോനാണ് ജർമൻ വല ആദ്യം കുലുക്കിയത്. 75 ആം മിനിറ്റിലായിരുന്നു ജപ്പാൻ്റെ സമനില ഗോൾ. 83 ആം മിനിറ്റിൽ ടാക്‌മയും ജപ്പാന് വേണ്ടി ഗോൾ കണ്ടെത്തി. നേരത്തെ 33 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി
ജർമൻ താരം എൽകെ ഗുണ്ടോഗൻ ഗോളാക്കി മാറ്റിയിരുന്നു.

Story Highlights : Germany vs Japan FIFA World Cup 2022 Live Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here