എ.പി.അബൂബക്കർ മുസ്‌ലിയാരെ യുഎഇ പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്ടാവ് സന്ദർശിച്ചു

ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ച് യുഎഇ പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്ടാവ് ഡോ.സയ്യിദ് അലി അബ്ദുറഹിമാൻ അൽ ഹാശിമി. അറബ് ലോകത്തെയും യൂറോപ്പിലേയും ഏഷ്യയിലേയും വിവിധ രാജ്യങ്ങളിലെയും നിരവധി ഉന്നത ഇസ്‌ലാമിക സർവകലാശാലകളുടെ ഉപദേഷ്ടാവാണ്. നാളെ മർകസ് നോളേജ് സിറ്റിയിലെ മസ്ജിദിൽ നടക്കുന്ന ജുമുഅയിലും അലി അൽ ഹാശിമി പങ്കെടുക്കും.
Story Highlights : Adviser on Religious Affairs of the UAE President visited a p abubakar musliyar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here