‘സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാർ’; കിം ജോങ് ഉന്നിനോട് ഷി ജിൻപിംഗ്

ഉത്തരകൊറിയയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ഉത്തരകൊറിയൻ നേതാവ്
കിം ജോങ് ഉന്നിന് അയച്ച കത്തിൽ പറഞ്ഞു. കിമ്മിനുള്ള ഷിയുടെ കത്ത് ഉദ്ധരിച്ച് ഉത്തരകൊറിയയുടെ സ്റ്റേറ്റ് മീഡിയ കെസിഎൻഎയാണ്ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം ഉത്തരകൊറിയയുടെ സമീപകാല മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് കെസിഎൻഎ പരാമർശിച്ചില്ല.
Story Highlights; China Willing To Work Together With North Korea: Xi Jinping To Kim Jong UN
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here