തിരുവനന്തപുരത്ത് പൊലീസ് വാനും കാറും കൂട്ടിയിടിച്ചു; രണ്ടു പേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് പൊലീസ് വാനും കാറും കൂട്ടിയിടിച്ച് അപകടം. കിളിമാനൂർ പാപ്പാലയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരം.
Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല
തട്ടത്തുമല ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കിളിമാനൂർ ഭാഗത്തേക്ക് വരികയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Story Highlights : police van and a car collided
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here