Advertisement

ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങവേ മലയാളി മരിച്ചു

November 28, 2022
Google News 2 minutes Read

ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം പുനലൂര്‍ കരവാളൂര്‍ ഷാജി മന്‍സിലില്‍ ഷാഹുല്‍ ഹമീദാണ് മരിച്ചത്. 65 വയസായിരുന്നു. (Malayali died while returning home after performing Umrah)

കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജസീറ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്യവേ ദേഹാസാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനം മസ്‌കത്തില്‍ ഇറക്കി ചികിത്സ ലഭ്യമാക്കിയിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Story Highlights: Malayali died while returning home after performing Umrah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here