മൂന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ഒരു ദിവസം വിവാഹം

മൂന്ന് ശ്രീലങ്കൻ താരങ്ങൾ ഒരു ദിവസം വിവാഹം കഴിച്ചു. കാസുൻ രനിത, ചരിത് അസലങ്ക, പാത്തും നിസങ്ക എന്നീ താരങ്ങളാണ് നവംബർ 28ന് കൊളംബോയിലെ വിവിധ ഇടങ്ങളിൽ വച്ച് വിവാഹിതരായത്. നിലവിൽ ശ്രീലങ്ക അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പര കളിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച അഫ്ഗാനിസ്താൻ മുന്നിട്ടുനിൽക്കുന്നു. രണ്ടാമത്തെ കളി മഴ മൂലം ഉപേക്ഷിച്ചു. നവംബർ 30നാണ് അവസാന മത്സരം. ഈ കളിയ്ക്ക് മുൻപ് താരങ്ങൾ ടീമിനൊപ്പം ചേരും.
Story Highlights: 3 srilanka players wedding
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here