പൊലീസ് സംരക്ഷണയിൽ വീട്ടിൽ എത്തിച്ച പ്രതി രക്ഷപ്പെട്ടു

പൊലീസ് സംരക്ഷണയിൽ വീട്ടിൽ എത്തിച്ച പ്രതി രക്ഷപ്പെട്ടു. ഇടുക്കി കലുങ്ക് സിറ്റി സ്വദേശി ജോമോനാണ് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. കണ്ണൂർ സെൻ്റർ ജയിലിലെ തടവുകാരനാണ് ജോമോൻ.
മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്രകാരം ജോമോനേ പൊലീസ് സംരക്ഷണയിൽ ഇടുക്കിയിൽ എത്തിച്ചതാണ്.
Story Highlights: Accused Escaped In Idukki
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here