Advertisement

പാകിസ്താൻ പര്യടനത്തിനെത്തിയ താരങ്ങൾക്ക് ദേഹാസ്വസ്ഥ്യം; പരിശീലനത്തിനിറങ്ങിയത് അഞ്ച് പേർ മാത്രം

November 30, 2022
Google News 1 minute Read

പാകിസ്താൻ പര്യടനത്തിനിറങ്ങിയ താരങ്ങൾക്ക് ദേഹാസ്വസ്ഥ്യം. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള താരങ്ങൾ പരിശീലനത്തിനിറങ്ങിയില്ല. ദേഹാസ്വാസ്ഥ്യമുള്ള താരങ്ങൾ ഹോട്ടലിൽ വിശ്രമത്തിലാണ്. 17 വർഷങ്ങൾക്കു ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിൽ ടെസ്റ്റ് പരമ്പരയ്ക്ക് എത്തുന്നത്.

എന്താണ് ഈ താരങ്ങളുടെ അസുഖമെന്ന് വ്യക്തമല്ല. അസുഖബാധിതരോട് ഹോട്ടലിൽ വിശ്രമിക്കാൻ പറഞ്ഞിട്ടുണ്ടെന്ന് ടീം വക്താവ് പറഞ്ഞു. ഹാരി ബ്രൂക്ക്, സാക്ക് ക്രൗളി, കീറ്റൺ ജെന്നിങ്ങ്സ്, ഒലി പോപ്പ്, ജോ റൂട്ട് എന്നീ താരങ്ങളാണ് പരിശീലനത്തിനിറങ്ങിയത്.

Story Highlights: pakistan tour england players unwell

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here