Advertisement

ഇന്ത്യക്കെതിരെ ബംഗ്ലാദേശിനെ ലിറ്റൺ ദാസ് നയിക്കും

December 2, 2022
Google News 1 minute Read

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ബംഗ്ലാദേശിനെ ഓപ്പണിങ്ങ് ബാറ്റർ ലിറ്റൺ ദാസ് നയിക്കും. പരുക്കേറ്റ തമീം ഇക്ബാലിനു പകരമാണ് ലിറ്റൺ ദാസിനെ ടീം ക്യാപ്റ്റനാക്കിയത്. ഞായറാഴ്ച ധാക്കയിലാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യ ബംഗ്ലാദേശിൽ രണ്ട് ടെസ്റ്റുകളും കളിക്കും.

Story Highlights: liton das bangladesh india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here