Advertisement

കാസർഗോഡ് കൊല്ലംപാറ മഞ്ഞളംകാട് വാഹനാപകടത്തിൽ മൂന്ന് മരണം

December 2, 2022
Google News 1 minute Read

കാസർഗോഡ് കൊല്ലംപാറ മഞ്ഞളംകാട് വാഹനാപകടത്തിൽ മൂന്ന് മരണം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളി സ്വദേശി കിഷോർ എന്നിവരാണ് മരിച്ചത്.

Story Highlights: Three killed in Kasaragod road accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here