Advertisement

രോഹിതിനു വീണ്ടും ടോസ് നഷ്ടം; ഇന്ത്യ ഫീൽഡ് ചെയ്യും

December 7, 2022
Google News 6 minutes Read

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ടീമിലും മാറ്റങ്ങളുണ്ട്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തിയപ്പോൾ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്.

ബംഗ്ലാദേശ് നിരയിൽ ഹസൻ മഹ്‌മൂദിനു പകരം നാസും അഹ്‌മദ് ടീമിലെത്തി. ഇന്ത്യൻ ടീമിൽ ഷഹബാസ് അഹ്‌മദും കുൽദീപ് സെനും പുറത്തിരിക്കും. പകരം, അക്സർ പട്ടേലും ഉമ്രാൻ മാലികും തിരികെയെത്തി.

ടീമുകൾ:

India : Rohit Sharma(c), Shikhar Dhawan, Virat Kohli, Shreyas Iyer, KL Rahul(w), Washington Sundar, Axar Patel, Shardul Thakur, Deepak Chahar, Mohammed Siraj, Umran Malik

Bangladesh : Najmul Hossain Shanto, Litton Das(c), Anamul Haque, Shakib Al Hasan, Mushfiqur Rahim(w), Mahmudullah, Afif Hossain, Mehidy Hasan Miraz, Nasum Ahmed, Ebadot Hossain, Mustafizur Rahman

Story Highlights: bangladesh batting india odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here