Advertisement

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; പുതിയ നിരക്കുകള്‍ അറിയാം

December 7, 2022
Google News 1 minute Read
gold silver rate kerala dec 7

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവുണ്ടാകുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് 4950 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കൂടി 39,600 രൂപയിലേക്കെത്തി.

ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 4930 രൂപയിലും പവന് 240 രൂപ കുറഞ്ഞ് 39440 രൂപയിലുമായിരുന്നു ചൊവ്വാഴ്ച വ്യാപാരം നടന്നത്.

Read Also:വിലക്കയറ്റത്തിനിടയിലും ഇന്ത്യ മരുപ്പച്ചയായി നിന്നു; രാജ്യം കാഴ്ചവച്ചത് പല വികസിത രാജ്യങ്ങളേക്കാളും മികച്ച പ്രകടനം; റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വെള്ളിവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 70.80 രൂപയാണ് വിപണിനിരക്ക്. എട്ട് ഗ്രാം വെള്ളിക്ക് 566.46 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 708 രൂപയുമാണ് നിരക്ക്.

Story Highlights: gold silver rate kerala dec 7

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here