Advertisement

തിരുവനന്തപുരം നഗരത്തില്‍ ഓടയില്‍ വീണ് വഴിയാത്രക്കാരന് പരുക്ക്

December 11, 2022
Google News 3 minutes Read

തിരുവനന്തപുരം നഗരത്തില്‍ ഓടയില്‍ വീണ് വഴിയാത്രക്കാരന് പരുക്ക്. ഐഎഫ്എഫ്‌കെ വേദിയായ ടാഗോറിന് മുമ്പിലെ റോഡിലാണ് സംഭവം നടന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ വഴിയാത്രക്കാരന്‍ ഓടയില്‍ വീഴുകയായിരുന്നു. മൂടിയില്ലാത്ത ഓടയിലേക്ക് വീണായിരുന്നു അപകടം. (man injured after falling down a drain in Thiruvananthapuram city)

Story Highlights: man injured after falling down a drain in Thiruvananthapuram city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here