Advertisement

രാജസ്ഥാനെ തകർത്തു; ഗോകുലം കേരള എഫ്‌സിക്ക് ജയം

December 12, 2022
2 minutes Read
gokulam kerala fc won against rajasthan

ഐ ലീഗിൽ ഗോകുലം കേരള എഫ്‌സി രാജസ്ഥാൻ യുണൈറ്റഡിനെ തോൽപ്പിച്ചു. 1-0 നായിരുന്നു ഗോകുലത്തിന്റെ വിജയം. അൻപത്തിരണ്ടാം മിനിറ്റിൽ ശ്രീക്കുട്ടൻ വിഎസാണ് ഗോകുലം കേരള എഫ്‌സിക്കായി ഗോൾ നേടിയത്. ( gokulam kerala fc won against rajasthan )

ഇന്നത്തെ വിജയം ഗോകുലം കേരള എഫ്‌സിയെ 14 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി. ആദ്യ പകുതിയിൽ ഗോകുലത്തെ പിടിച്ചുകുലുക്കിയ രാജസ്ഥാനെ എന്നാൽ രണ്ടാം പകുതിയോടെ വാശീയേറിയ പ്രകടനം കാഴ്ചവച്ച് ഗോകുലം തകർക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് ഗോകുലം ഡിഫൻസ് മിന്നും പ്രകടനം കാഴ്ച വച്ചത്.

Story Highlights: gokulam kerala fc won against rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top