സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ വ്യാഴം വരെ മഴയും ഇടിമിന്നലുമുണ്ടാകും
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ വ്യാഴം വരെ ഇടത്തരം മുതൽ കനത്ത രീതിയിൽ വരെയുള്ള മഴയും ഇടിമിന്നലും കാറ്റും ആലിപ്പഴവർഷവും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ( rain and thunder in Saudi Arabia ).
Read Also: സ്വദേശി – വിദേശി വ്യത്യാസമില്ലാതെ തൊഴിൽ കരാറുകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം; സൗദി
റിയാദ്, ജിദ്ദ, മക്ക, മദീന, ത്വാഇഫ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മഴ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. മഴക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് നാളെ ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Story Highlights: rain and thunder in Saudi Arabia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here