ശബരിമലയിൽ ഇന്ന് വെർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തത് 93456 പേർ

ശബരിമലയിൽ ഇന്ന് 93456 പേരാണ് വെർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ക്രമാതീതമായി തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ പമ്പ മുതൽ സന്നിധാനം വരെ വിന്യസിക്കും.
മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേക ക്യു സജീകരിക്കുന്ന കാര്യവും പോലീസിന്റെ പരിഗണനയിലാണ്. സന്നിധാനത്ത് സന്ദർശനം നടത്തിയ സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങൾ വിലയിരുത്തി.
കഴിഞ്ഞ ദിവസം പമ്പയിൽ ചേർന്ന അവലോകന യോഗത്തിന്റെ തീരുമാനങ്ങൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങും.
Story Highlights: 93456 devotees booked for sabarimala pilgrimage
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here