ഇതാണ് ഫൈനൽ; മത്സരം പെനാൽറ്റിയിലേക്ക്

ഒരു ഫൈനൽ മത്സരത്തിന്റെ മുഴുവൻ ആവേശവും നിറഞ്ഞ പോരാട്ടത്തിൽ ആദ്യപകുതിയിൽ 2 ഗോളിന് മുന്നിലെത്തിയ അർജന്റീനയെ 2-2 ന് സമനില പിടിക്കുകയും പിന്നീട് 3-3ന് സമനില പിടിക്കുകയും ചെയ്ത ഫ്രാൻ്‍സ് കളി പെനാൽറ്റി ഷൂട്ടൗട്ടിലെച്ചിത്തു. എംബാബേ മൂന്ന് ഗോളുകൾ നേടിയപ്പോൾ മെസി ഇരട്ട ഗോളുകൾ സ്വന്തമാക്കി.
Story Highlights: fifa world cup France Argentina Penalty shoot out
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here