എംഎസ്എഫ് പ്രവർത്തകരെ സംരക്ഷിക്കാൻ പൊലീസ് തയാറാവുന്നില്ലെങ്കിൽ സംഘടനക്ക് അത് ചെയ്യേണ്ടി വരും: പി.കെ.നവാസ്

എംഎസ്എഫ് പ്രവർത്തകരെ സംരക്ഷിക്കാൻ പൊലീസ് തയാറാവുന്നില്ലെങ്കിൽ സംഘടനക്ക് അത് ചെയ്യേണ്ടി വരുമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്.
മേപ്പാടി പോളിടെക്നിക് കോളജ് സംഘർഷത്തിൽ എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് ലഹരി ഉപയോഗിക്കുന്ന ദൃശ്യം മന്ത്രി എം.ബി.രാജേഷ് പുറത്തുവിടണം. തെറ്റായ ആരോപണം ഉന്നയിച്ച മന്ത്രി മാപ്പ് പറയണം. അല്ലെങ്കിൽ മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പി.കെ.നവാസ് പറഞ്ഞു.
Story Highlights: If the police are not ready to protect MSF workers, the organization will have to: PK Navas
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here