മൂന്നാം സര്‍ക്കാര്‍ വരാതിരിക്കാനുള്ള കാരണം എങ്ങനെ നോക്കിയാലും കാണാന്‍ സാധിക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. പ്രധാനമന്ത്രി എത്ര തവണ...
കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധം ജനാധിപത്യപരമല്ലെന്ന് മന്ത്രി എം ബി രാജേഷ് ട്വന്റിഫോറിനോട്. റീത്ത് വെയ്ക്കല്‍ പ്രതിഷേധം ഭീകരാക്രമണ ശൈലിയിലുള്ളതാണെന്ന് അദ്ദേഹം...
തന്ത്രി കണ്ഠരര് രാജീവരെ അനാവശ്യമായി അറസ്റ്റ് ചെയ്‌തെന്ന പ്രതിപക്ഷ ആരോപണത്തില്‍ നിയമസഭയില്‍ മറുപടിയുമായി മന്ത്രി എം ബി രാജേഷ്. അറസ്റ്റ്...
ശബരിമല സ്വര്‍ണക്കൊള്ള സഭയില്‍ ഉന്നയിച്ച് വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി...
ഭരണ-പ്രതിപക്ഷപ്പോരിൽ ഇന്നും നിയമസഭ ബഹളമയം. പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മന്ത്രിമാർ രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് എന്തിനെന്ന് പറയാൻ...
ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പാരഡിപ്പോരും രൂക്ഷമായ വാദപ്രതിവാദങ്ങളും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായ പോറ്റിയേ കേറ്റിയേ എന്ന...
കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്. ക്രെഡിറ്റ് മോദി സര്‍ക്കാരിനാണെന്ന് ചിലര്‍...
പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വീണ്ടും വിവാദമാവുന്നു. തദ്ദേശീയമായുള്ള മദ്യത്തിന്റെ ഉത്പാദനം...
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 260. 56 കോടി വയനാടിനുള്ള പ്രത്യേക സഹായമാണോ എന്ന് വ്യക്തമല്ലെന്ന്...
സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ...










