തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ പിന്തുണച്ച് മന്ത്രിമാർ. കരിങ്കൊടി കാട്ടൽ...
കേന്ദ്രസർക്കാരിനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും രൂക്ഷമായി വിമർശിച്ച് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഭരണകൂട സംവിധാനത്തെ മുഴുവൻ...
പിണറായി വിജയന്റെ ജനസമ്പർക്ക പരിപാടിയിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൊടുത്ത പരാതികൾ തന്നെ ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ...
ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിൻ്റെ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച മുഹമ്മദ് ഷമിയെയും വിരാട് കോലിയെയും പുകഴ്ത്തി മന്ത്രി...
മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. നിലവിലെ മുനിസിപ്പല്‍ ആക്ട് ഭേദഗതി ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന്...
മുണ്ടക്കയത്തെ കുടുംബശ്രീ ഉദ്ഘാടനവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി സംഘാടകര്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ്...
കണ്ണൂരിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ സ്‌ത്രീകളെ സഹായിച്ച വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി മന്ത്രി എംബി രാജേഷ്. മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാരായ രണ്ട്...
സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് സഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയം ബൂമറാങായി തിരിച്ചടിച്ചെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രി പറഞ്ഞിട്ടും...
മന്ത്രി എം.ബി. രാജേഷിനെ തൃത്താലയില്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച മന്ത്രിയുടെ പേഴ്സണല്‍...
മദ്യവർജനമാണ് ഇടതുസർക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. യാഥാർത്ഥ്യബോധത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. മദ്യവും മയക്കുമരുന്നും ഒഴുകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ...