Advertisement
പാലക്കാട് എം.ബി രാജേഷിന്റെ വീടിനു നേരെ പടക്കമേറ്

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം.ബി രാജേഷിന്റെ വീടിന് നേരെ പടക്കമേറ്. ഷൊർണൂർ കയിലിയാടുള്ള വീട്ടിലേക്ക് ഒരു സംഘം...

സ്ത്രീകളെ ഇങ്ങനെ തെറി വിളിക്കാന്‍ ബല്‍റാമിന് എന്തധികാരമെന്ന് എം.ബി.രാജേഷ്

എഴുത്തുകാരി കെ ആര്‍ മീര ക്കെതിരെ ഫെയ്‌സ്ബുക്കില്‍ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എംഎല്‍എ യെ രൂക്ഷമായി വിമര്‍ശിച്ച്...

‘സമ്മതം സമര്‍പ്പയാമി?’; സുരേന്ദ്രനെ ട്രോളി എം.ബി രാജേഷ് എംപി

ഗെയില്‍ പദ്ധതിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പരിഹസിച്ച്‌ എംബി...

കോച്ച് ഫാക്ടറി പ്രതിഷേധം; “തങ്ങള്‍ സത്യസന്ധതയില്ലാത്തവരെന്ന് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ തെളിയിച്ചു”: എം.ബി രാജേഷ്

തങ്ങള്‍ എത്ര മാത്രം സത്യസന്ധതയില്ലാത്തവരാണെന്ന് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ തെളിയിച്ചുവെന്ന് എം.ബി രാജേഷ് എം.പി. കഞ്ചിക്കോട് കോച്ച് ഫാക്ടറിയോടുള്ള കേന്ദ്ര...

കോച്ച് ഫാക്ടറി വിവാദം; “കേന്ദ്രമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാനരഹിതവും നുണയുമാണ്” : എം.ബി. രാജേഷ് എംപി

പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതി മുന്നോട്ട് പോകാത്തത് സംസ്ഥാനത്തിന്റെ അലംഭാവം കാരണമാണെന്നും കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി...

കോച്ച് ഫാക്ടറി വിഷയം; കേന്ദ്രം നിലപാട് മാറ്റണമെന്ന് സിപിഎം സെക്രട്ടറിയേറ്റ്‌

പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോച്ച് ഫാക്ടറി ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...

റെയില്‍വേ കോച്ച് ഫാക്ടറി മാറ്റരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

നി​ർ​ദ്ദി​ഷ്ട റെ​യി​ൽ​വേ കോ​ച്ച് ഫാ​ക്ട​റി ക​ഞ്ചി​ക്കോ​ടു ത​ന്നെ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന്...

‘രണ്ട് വൈറസുകള്‍; മരണഭീതിയിലും വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിഷവിത്തെറിയുന്നവര്‍’: എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോഴും ചിലര്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിഷവിത്തെറിഞ്ഞ് വിളവെടുപ്പ് നടത്തുകയാണെന്നും അത്തരക്കാര്‍...

അര്‍ണബ് ആര്‍എസ്എസിന്റെ മീഡിയാ ഗുണ്ട

അര്‍ണബ് ഗോ സ്വാമി അര്‍എസ്എസിന്റെ ഗുണ്ടയാണെന്ന് എംബി രാജേഷ്. കഴിഞ്ഞ ദിവസം തന്നെ തെറ്റിദ്ധരിപ്പിച്ച് റിപബ്ലിക്ക് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച...

Page 11 of 11 1 9 10 11
Advertisement