Advertisement

നെടുമ്പാശേരി വിമാനതാവളത്തിൽ സ്വർണവേട്ട

December 19, 2022
Google News 1 minute Read

നെടുമ്പാശേരി വിമാനതാവളത്തിൽ സ്വർണവേട്ട. കാപ്സ്യൂൾ രൂപത്തിലാണ് സ്വർണ്ണം കൊണ്ടുവന്നത്. 48 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി സഫീറാണ് ശരീരത്തിലൊളിപ്പിച്ച് 1176 ഗ്രാം സ്വർണം കൊണ്ടുവന്നത്.

Story Highlights: Gold hunt at Nedumbassery airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here