രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യും; ഇന്ത്യൻ ടീമിൽ കുൽദീപിനു പകരം ഉനദ്കട്ട്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യും. ആദ്യ ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ചായ കുൽദീപ് യാദവിനു പകരം ഇന്ത്യൻ ടീമിൽ ജയ്ദേവ് ഉനദ്കട്ട് കളിക്കും. 12 വർഷങ്ങൾക്കു ശേഷമാണ് ഉനദ്കട്ട് ടെസ്റ്റ് ജഴ്സി അണിയുന്നത്. ബംഗ്ലാദേശ് നിരയിൽ യാസിർ അലി, ഇബാദത്ത് ഹുസൈൻ എന്നിവർക്ക് പകരം മോമിനുൽ ഹഖ്, ടാസ്കിൻ അഹ്‌മദ് എന്നിവർ ടീമിലെത്തി.
ടീമുകൾ:
Bangladesh: Najmul Hossain Shanto, Zakir Hasan, Mominul Haque, Litton Das, Mushfiqur Rahim, Shakib Al Hasan, Nurul Hasan, Mehidy Hasan Miraz, Taijul Islam, Khaled Ahmed, Taskin Ahmed
India: KL Rahul, Shubman Gill, Cheteshwar Pujara, Virat Kohli, Rishabh Pant, Shreyas Iyer, Axar Patel, Ravichandran Ashwin, Jaydev Unadkat, Umesh Yadav, Mohammed Siraj
Story Highlights: bangladesh test india bowling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here