Advertisement

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

December 22, 2022
1 minute Read
rain alert uae

യുഎഇയില്‍ മഴ മുന്നറിയിപ്പ്. ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വിവിധ നഗരങ്ങളില്‍ നിന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും.

അബുദാബിയില്‍ 27 ഡിഗ്രി സെല്‍ഷ്യസിലും ദുബായില്‍ 28 ഡിഗ്രി സെല്‍ഷ്യസിലും താപനില ഉയരും. എമിറേറ്റുകളില്‍ യഥാക്രമം 18 ഡിഗ്രി സെല്‍ഷ്യസും 20 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

Read Also: യുഎഇയില്‍ അടുത്ത മാസം ഇന്ധനവില കുറഞ്ഞേക്കും

നേരിയതോ മിതമായതോ ആയ കാറ്റ് വീശും. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

Story Highlights: rain alert uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top