ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട തർക്കം; മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ സംഘർഷം

മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ സംഘർഷം. ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രോഗിയുടെ ബന്ധുക്കൾ ആശുപത്രി അടിച്ചു തകർത്തു. സംഘർഷത്തിൽ ഡോക്ടർമാർക്കടക്കം പരുക്കേറ്റിട്ടുണ്ട്.
രണ്ട് ഡോക്ടർമാർക്കടക്കം നാല് പേർക്കാണ് സംഘർഷത്തിൽ പരുക്കേറ്റത്. ഡോക്ടർ നിർദ്ദേശിച്ച ദിവസം ഗർഭിണി അഡ്മിറ്റ് ആയില്ലെന്ന് ആശുപത്രി അധികൃതർ. 15 പേർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
Story Highlights: muvattupuzha sabine hospital new born baby dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here