Advertisement

ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ

December 26, 2022
Google News 2 minutes Read

അടിമാലിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളമാൻകുഴി ആദിവാസി കുടിയിലെ കണ്ണൻ പീറ്റർ (30) ആണ് മരിച്ചത്. വനത്തിൽ നിന്ന് തടി വെട്ടിയെന്ന കേസിൽ പ്രതിയാക്കപ്പെട്ട ആളാണ് കണ്ണൻ. ജാമ്യത്തിലിറങ്ങിയതിന് ശേഷം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതേതുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് നി​ഗമനം.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

Story Highlights: Adivasi youth hanged to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here