Advertisement

ഓഫീസിൽ ഡ്യൂട്ടിയ്ക്കെത്തിയ എസ് ഐ കുഴഞ്ഞുവീണ് മരിച്ചു

December 26, 2022
2 minutes Read

ഡ്യൂട്ടിയ്ക്കെത്തിയ എസ് ഐ കുഴഞ്ഞു വീണു മരിച്ചു. എറണാകുളം പുത്തൻകുരിശ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയാണ് കുഴഞ്ഞുവീണ് മരിച്ചത്. സ്റ്റേഷനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയിരുന്ന കോലഞ്ചേരി മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (50) ആണ് മരിച്ചത്.(eranakulam police si died in office while duty)

Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ

ഇന്ന് രാവിലെ 8:00 മണിക്ക് പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്നതിന് എത്തുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Story Highlights: eranakulam police si died in office while duty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top