അയൽവാസികളായ നാലു കുട്ടികളെ പീഡനത്തിനിരയാക്കി; പ്രതിക്ക് 15 വർഷം തടവ്

അയൽവാസികളായ നാലു കുട്ടികളെ ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ തൃശൂർ കാട്ടൂർ സ്വദേശിക്ക് ശിക്ഷ. പ്രതിക്ക് 15 കൊല്ലം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു.
Read Also: ക്രിസ്മസ് ദിനത്തിലെ കൊലപാതക ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
നെടുപുരക്കൽ മുഹമ്മദ് ഇസ്മയിൽ (47) ആണ് പ്രതി. തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ആണ് ശിക്ഷിച്ചത്. 12, 14 വയസുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്.
Story Highlights: Four neighbor children were tortured; 15 years imprisonment for the accused
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here