തൃശൂർ പുറ്റേക്കരയിൽ യുവാവിന്റെ മരണം കൊലപാതകം

തൃശൂർ പുറ്റേക്കരയിൽ 38 കാരന്റെ മരണം കൊലപാതകം. തലയ്‌ക്കേറ്റ ശക്തമായ അടിയാണ് മരണകാരണം. മൂക്കിന്റെ പാലം തകർന്നിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. പുറ്റേക്കര വലിയപുരയ്ക്കൽ അരുൺകുമാറാണ് മരിച്ചത്. ( thrissur youth death turns out to be murder )
ഇന്നലെ രാത്രി ആളൊഴിഞ്ഞ ഇടവഴിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു അരുൺ കുമാർ. മെഡിക്കൽ കോളേജിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Story Highlights: thrissur youth death turns out to be murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here