കാസർഗോഡ് പള്ളിയിൽ വെടിക്കെട്ടിനിടെ അപകടം; നാലു പേർക്ക് പരിക്ക്

കാസർഗോഡ് പാലാവയൽ സെന്റ് ജോൺസ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം. നാല് പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യം. വെടിക്കെട്ടിനിടെ പടക്കം ആൾക്കാരുടെ ഇടയിലേക്ക് പടക്കം വീണാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
എല്ലാവർഷവും പുതുവത്സര ആഘോഷവും പെരുന്നാൾ ആഘോഷവും ഇവിടെ ഒന്നിച്ചാണ് നടത്തുറണ്ടായിരുന്നത്. അതിന്റെ ഭാഗമായി ഇന്ന് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം ഉണ്ടായത്.
Story Highlights: Fireworks accident in Kasaragod church; Four people were injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here