Advertisement

അമൃതശ്രീ അംഗങ്ങൾക്കുള്ള സഹായങ്ങളുടെ ജില്ലാതല വിതരണം ആരംഭിച്ചു

January 3, 2023
Google News 1 minute Read

അമൃതശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷ്യവസ്ത്രധനധാന്യ സഹായങ്ങളുടെ ജില്ലാതല വിതരണം ആരംഭിച്ചു.കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള അമൃതശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമാണ് നൽകുന്നത്.

ഭദ്രദീപ പ്രകാശനത്തിലൂടെ ആരംഭിച്ച പരിപാടി കൊച്ചി എംഎൽഎ കെ. ജെ. മാക്സി ഉത്ഘാടനം ചെയ്തു.അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. കെപി സിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ദീപ്തി മേരി വർഗ്ഗീസ്, ബിജെപി സംസ്ഥാന സമിതി അംഗം സി. ജി രാജഗോപാൽ, ടി. കെ. ജോസ് ഐഎഎസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ഏലൂർ എഫ്. എ. സി. ടി ടൗൺഷിപ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

Story Highlights: Amritashree District level distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here